ആളൊഴിഞ്ഞ ബി. ജെ. പി അധ്യക്ഷ കസേര; കുമ്മനത്തെ പ്രസിഡന്റ് ആക്കാൻ ചരട് വലിച്ച് ആർ.എസ്.എസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെതുടര്ന്ന് ബി.ജെ.പിയില്‍ സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി ‘കസേരകളി’ മുറുകുകയാണ്. സംസ്ഥാന ജന.സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്, ശോഭാസുരേന്ദ്രന് എന്നിവരുടെ പേരുകളാണ് പ്രധാനമായും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ മുന്‍ പ്രസിഡന്റ് കുമ്മനം […]