പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്ന് തോന്നിയാൽ ഞാൻ രാജിവെച്ച് വീട്ടിലേക്ക് പോകും ; ആരിഫ് മുഹമ്മദ് ഖാൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഞാനാണെങ്കിൽ ഭരണം പോയാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്നു കണ്ടാൽ ഞാൻ രാജിവെച്ച് വീട്ടിലേക്കുപോവുമെന്ന് ഗവർണർ പറഞ്ഞു. പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് മഹാത്മാഗാന്ധി നൽകിയ […]