video
play-sharp-fill

സെന്റ് ജെയിംസ് ഓർത്തഡോക്സ് ദേവാലയത്തിൽ 113-)മത് പ്രതിഷ്ഠാ പെരുന്നാളും വി. യാക്കോബ് ശ്ലീഹായുടെ ഓർമ്മയും

സ്വന്തം ലേഖകൻ തൃക്കോതമംഗലം: സെന്റ് ജെയിംസ് ഓർത്തഡോക്സ് ദേവാലയത്തിൽ 113-)മത് പ്രതിഷ്ഠാ പെരുന്നാളും വി. യാക്കോബ് ശ്ലീഹായുടെ ഓർമ്മയും. ഫെബ്രുവരി 4ന് വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്കാരം, വചന ശുശ്രുഷ, കൊച്ചാലുമൂട് കുരിശിങ്കലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം, പിതൃ സ്മരണ (സെമിത്തേരിയിൽ ധൂപ പ്രാർത്ഥന) […]