video
play-sharp-fill

സംസ്ഥാനത്ത് ഇനി പരീക്ഷാ ചൂട് : നാളെ മുതൽ എസ്.എസ്.എൽ.സി – പ്ലസ്.ടു പരീക്ഷകൾക്ക് തുടക്കം ; പരീക്ഷയെഴുതുന്നത് ഒൻപത് ലക്ഷത്തോളം വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ കേരളം ഇനി പരീക്ഷാ ചൂടിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, പരീക്ഷകൾക്ക് നാളെ മുതൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ ചൂടിലേക്ക് കടക്കുന്നത്. ഇത്തവണ സംസ്ഥാനത്തെ […]