എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 17ന് ; മോഡൽ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ : പരീക്ഷ ടൈംടേബിൾ അറിയാം തേർഡ് ഐ ന്യൂസ് ലൈവിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിനിടയിൽ ഇത്തവണത്ത എസ്.എസ്.എൽ.സി വാർഷിക പരീക്ഷയുടെയും മോഡൽ പരീക്ഷയുടെയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി വാർഷിക പരീക്ഷ മാർച്ച് 17ന് ആരംഭിക്കും. 30ന് വാർഷിക പരീക്ഷകൾ പൂർത്തിയാക്കും. മോഡൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും. […]