ശ്രീനിഷ് നിന്നെ ഞാൻ സ്‌നേഹിക്കുന്നു, ദൈവാനുഗ്രഹം നിറഞ്ഞ ഒരു കാര്യം ഇന്ന് അവനിലൂടെ എന്റെയുള്ളിൽ വളരുന്നു : കുഞ്ഞ് അതിഥി വരുന്ന വിവരം ആരാധകരുമായി പങ്കുവെച്ച് പേളി മാണി
സ്വന്തം ലേഖകൻ കൊച്ചി : അവതാരകയായും അഭിനയത്രിയായും മത്സരാർത്ഥിയായും ഒക്കെ തിളങ്ങി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ആളാണ് പേളി മാണി. ബിഗ് ബോസിൽ വന്നതിന് ശേഷമാണ് പേളിമാണിയുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. ഇപ്പോഴിതാ ജീവിതത്തിലെ ഏറെ സുപ്രാധന കാര്യം […]