വിവാഹത്തിന് മുൻപ് പപ്പയെ കാണണം ; ആഗ്രഹിച്ചതുപോലെ നല്ലൊരു കുടുംബത്തിലേക്കാണ് പോകുന്നതെന്ന് പറയണം ; താരപുത്രി ശ്രീലക്ഷ്മി
സ്വന്തം ലേഖകൻ കൊച്ചി : അഭിനേത്രിയും അവതാരകയുമായി സജീവമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാർ കഴിഞ്ഞ ദിവസം താൻ വിവാഹിതയാവാൻ പോവുകയാണെന്നുള്ള വിശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പ്രണയവിവാഹമാണ് തങ്ങളുടേതെന്നും താരപുത്രി അറിയിച്ചിരുന്നു. പ്രണയം വീട്ടിലറിഞ്ഞപ്പോൾ തുടക്കത്തിൽ എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വീട്ടുകാർ […]