മുഖ്യമന്ത്രി…, അങ്ങയോട് എനിക്ക് ഉണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു ; ഈ യുദ്ധം നമ്മൾ വിജയിക്കുക തന്നെ ചെയ്യും : വൈറലായി ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്
സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് ബാധയെ തുരത്താൻ ആരോഗ്യ വകുപ്പ് അധികൃതരും അശ്രാന്തം പരിശ്രമിക്കുകയാണ്. സംസ്ഥാനം കടുത്ത പ്രതിസന്ധിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീകുമാരൻ തമ്പി […]