ശ്രീജീവിന്റെ മരണം : കസ്റ്റഡി മരണമല്ല ആത്മഹത്യയെന്ന് സി.ബി.ഐയുടെ കണ്ടെത്തൽ
സ്വന്തം ലേഖിക തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ശ്രീജീവിന്റെ മരണം കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നും സി.ബി.ഐയുടെ കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം കോടതിയിലാണ് സി.ബി.ഐ സമർപ്പിച്ചത്. ആത്മഹത്യാക്കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ശ്രീജീവിന്റെ ദേഹപരിശോധന നടത്തുന്നതിൽ പൊലിസ് വീഴ്ചവരുത്തി. ഈ […]