നാല് പതിറ്റാണ്ടായി തുടർന്നിരുന്ന തെറ്റുതിരുത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ; പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ തീരുമാനം, നടപടി ഡോ. ടി. പി സെൻകുമാറിന്റെ കർശനനിലപാടിനെത്തുടർന്ന്
സ്വന്തം ലേഖിക തിരുവനന്തപുരം: നാലുപതിറ്റാണ്ടിലധികമായി തുടരുന്ന തെറ്റുതിരുത്തി എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് തീരുമാനിച്ചു. ഇതുപ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് 27%, പട്ടികജാതിക്കാർക്ക് […]