video
play-sharp-fill

ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് ലഹരിക്കടിമ; കൊലപാതകത്തിന് മുമ്പ് പ്രതി ലഹരി ഉപയോഗിച്ചിരുന്നു; ലഹരി വിതരണക്കാരൻ അറസ്റ്റിലായി

ന്യൂഡൽഹിയെ ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് ലഹരിക്കടിമയായിരുന്നുവെന്ന് കണ്ടെത്തൽ. ലഹരി വിതരണക്കാരൻ ഫൈസൽ അറസ്റ്റിലായി. കൊലപാതകത്തിന് മുമ്പ് പ്രതി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലേക്ക് വരുന്നതിനു മുൻപ്, അഫ്താബ് മുംബൈയിലാണ് താമസിച്ചിരുന്നത്. മുംബൈയിൽ അദ്ദേഹത്തിൻ്റെ വസതിയുടെ തൊട്ടടുത്ത് താമസിച്ച ഫൈസൽ […]