സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി ; കോടതി റദ്ദ് ചെയ്തു
സ്വന്തം ലേഖിക വയനാട്: ബലാത്സംഗക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പരസ്യമായി രംഗത്ത് വന്ന സിസ്റ്റർ ലൂസി കളപ്പുരയെ എഫ്സിസി മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി കോടതി താൽകാലികമായി റദ്ദ് ചെയ്തു.മാനന്തവാടി മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്. ജസ്റ്റിസ് ഫോർ ലൂസി’ എന്ന […]