സിസ്റ്റർ അഭയ കേസിൽ സാക്ഷികളുടെ കൂറ് മാറ്റം സിബിഐയ്ക്ക് തലവേദനയാകുന്നു ; ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയും വിചാരണയ്ക്കിടെ കൂറുമാറി
സ്വന്തം ലേഖിക തിരുവനന്തപുരം: സിബിഐയ്ക്ക് തലവേദനയായി സിസ്റ്റർ അഭയ കേസിലെ സാക്ഷികളുടെ കൂറുമാറ്റം. വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോൾ കോട്ടയം പയസ് ടെൻത്ത് കോൺവെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ. അഭയ […]