സ്പ്രിംക്‌ളർ വിവാദത്തിൽ ഇടതുസർക്കാരിന് താൽക്കാലികാശ്വാസം : കരാറുമായി മുന്നോട്ട് പോവാൻ ഹൈക്കോടതി അനുമതി നൽകി ; സ്വകാര്യതാ ലംഘനം ഉണ്ടായാൽ വിലക്കുമെന്നും മുന്നറിയിപ്പ്
സ്വന്തം ലേഖകൻ കൊച്ചി: സ്പ്രിംക്‌ളർ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. കർശന ഉപാധികളോടെയാണ് സ്പ്രിംക്‌ളർ കരാറിന് ഹൈക്കോടതി അനുമതി നൽകിയത്. സ്പ്രിംക്‌ളറുമായി ബന്ധപ്പെട്ട് സ്വകാര്യതാ ലംഘനമുണ്ടായാൽ സ്പ്രിൻക്ലർ കമ്പനിയെ വിലക്കുമെന്ന് മുന്നറിയിപ്പ് നൽകി കൊണ്ടാണ് ജസ്റ്റിസ് ദേവൻ […]