video
play-sharp-fill

രോഗം ഗുരുതരമായി ബാധിച്ചവരെയും പ്രായമേറിയവരെയും മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെ ഇറ്റലി ; വരാനിരിക്കുന്ന ദുരന്തത്തിന് മുന്നിൽ പകച്ച് സ്‌പെയിൻ

സ്വന്തം ലേഖകൻ കൊച്ചി : ചൈനയ്ക്ക് ശേഷം ഇറ്റലിയും കൊറോണ വൈറസ് രോഗബാധയ്ക്ക് മുൻപിൽ നിസഹായകരായിക്കുകയാണ്. ചൈനയ്ക്ക് ശേഷം ഇറ്റലിയിലാണ് രോഗം ഏറ്റവും കൂടുതൽ ജീവൻ അപഹരിച്ചത്. ഇറ്റലിയിലെ ഇയ്രേലി ഡോക്ടറായ ഗാൽ പെലേഗ് ഊണും ഉറക്കവുമില്ലാതെ കൊറോണാ ബാധിതരെ ശുശ്രൂഷിക്കാൻ […]