അവള്‍ എന്താണോ പറഞ്ഞത് അതിനോട് ഞാനും പൂര്‍ണ്ണമായി ഐക്യദാര്‍ഢ്യപ്പെടുന്നു…! മതത്തേക്കാള്‍ മനുഷ്യത്വമാണ് വലുത്, അതാണ് ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതും : ജ്യോതികയെ പിന്തുണച്ച് സൂര്യയും രംഗത്ത്
സ്വന്തം ലേഖകന്‍ കൊച്ചി : ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെടുന്നതിലെ ശ്രദ്ധ തമിഴ്നാട്ടില്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും ശ്രദ്ധിക്കണമെന്ന ജ്യോതികയുടെ അഭിപ്രായ പ്രകടനം കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പലരും ജ്യോതികയെ വിമര്‍ശിച്ചും രംഗത്ത് വന്നിരുന്നു. […]