video
play-sharp-fill

പതിനാലാമത്തെ വയസ്സില്‍ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍; പരാതി നല്‍കി അഞ്ച് വർഷമായിട്ടും നടപടിയില്ലെന്ന ആരോപണവുമായി നിയമ വിദ്യാര്‍ഥിനി : പോൺ സൈറ്റുകളിൽ പ്രചരിപ്പിച്ചത് സംവിധായകനും നിര്‍മാതാവിനും ചിത്രത്തിന്റെ എഡിറ്റർക്കും മാത്രം ലഭ്യമായിരുന്ന സിനിമയിലെ രം​ഗങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: പതിനാലാം വയസിൽ താൻ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങൾ പോൺസൈറ്റുകളിലുൾപ്പെടെ എത്തിച്ചവരെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് നടിയും വിദ്യാർഥിനിയുമായ സോന എം എബ്രഹാം. താൻ അഭിനയിച്ച ഫോർ സെയിൽ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ പോൺസൈറ്റുകളിലുൾപ്പെടെ പ്രചരിപ്പിച്ചവർക്കെതിരെ […]