video
play-sharp-fill

ഐഡിയ സ്റ്റാർ സിംഗർ ഫെയിം സോമദാസ് ചാത്തന്നൂർ അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡാനന്തര ചികിത്സയ്ക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന്

സ്വന്തം ലേഖകൻ കൊല്ലം: ചലച്ചിത്ര പിന്നണി ഗായണ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ സംഗീതലോകത്ത് എത്തിയ സോമദാസ് നിരവധി […]