video
play-sharp-fill

ഇന്ന് സൂര്യഗ്രഹണം; ഉച്ചക്ക് 1.42ന് ആരംഭിക്കുന്ന ഗ്രഹണം വൈകീട്ട് 6.41ന് ഉച്ഛസ്ഥായിയില്‍ എത്തും; നാസയും ടൈമാണ്ട്‌ഡേറ്റ് ഡോട്ട് കോമും സൂര്യഗ്രഹണത്തിന്റെ തത്സമയ സ്ട്രീം ലിങ്ക് പ്രസിദ്ധീകരിച്ചു 

സ്വന്തം ലേഖകൻ  ഡൽഹി : ഇന്ന് സൂര്യഗ്രഹണം.ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണമാണിന്ന് നടക്കുന്നത്.ഇന്ത്യയില്‍ ദൃശ്യമാകുമെങ്കിലും ലഡാക്കില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നും മാത്രമേ വ്യക്തമായി കാണാനാകൂ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.42ന് ആരംഭിക്കുകയും വൈകീട്ട് 6.41ഓടെ അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്യും. […]