video
play-sharp-fill

വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ പ്രോഗ്രാം ഇനി വേണ്ട; കര്‍ശന നിര്‍ദ്ദേശവുമായി വനം വകുപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന വാവ സുരേഷിന്റെ സ്‌നേക് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്ന് വനം വകുപ്പ്. ഇത് സംബന്ധിച്ച് രണ്ട് സ്വകാര്യ ചാനലുകള്‍ക്ക് വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി. പാമ്പുകളെ […]