വിവാദങ്ങളൊഴിയാതെ എസ്.എൻ.ഡി.പി : പബ്ലിക് ട്രസ്റ്റായ എസ്.എൻ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശൻ ഫാമിലി ട്രസ്റ്റാക്കി മാറ്റി ; ട്രസ്റ്റിലെ 70% പേരും വെള്ളാപ്പള്ളിയുടെ കുടുംബാംഗങ്ങളും ശിങ്കിടികളുമാണെന്ന് ശ്രീനാരായണ സഹോദരധർമ്മവേദി
സ്വന്തം ലേഖകൻ കൊല്ലം: വീണ്ടുമൊരു ഇടവേളയ്ക്ക് ശേഷം എസ്.എൻ.ഡി.പിയെ ബന്ധപ്പെട്ട് വിവാദങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ പബ്ലിക്ക് ട്രസ്റ്റായ എസ് എൻ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശൻ ഫാമിലി ട്രസ്റ്റാക്കി മാറ്റിയെന്ന ആരോപണങ്ങളുമായി ശ്രീനാരായണ സഹോദരധർമവേദി രംഗത്ത്. എസ്.എൻ.ട്രസ്റ്റിൽ മറ്റാർക്കും അംഗത്വം നൽകാതെ […]