മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ; തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസ് ; പരാതി നൽകിയത് നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ
സ്വന്തം ലേഖകൻ കോഴിക്കോട് : മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ഭൂമി ഈടായി നൽകിയാൽ 50 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് […]