അത്‌ലറ്റിക് മീറ്റിനിടെ കുട്ടിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റ സംഭവത്തിൽ ജില്ലാ കളക്ടറോട് ദേശീയ ബാലവകാശ കമ്മീഷൻ റിപ്പോർട്ട് തേടി, നടപടി കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടലിനെത്തുടർന്ന്
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് […]