video
play-sharp-fill

സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വന്‍വിലക്കുറവില്‍; ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ആരംഭിച്ചു

സ്വന്തം ലേഖകന്‍ കൊച്ചി: സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വന്‍ വന്‍വിലക്കുറവുമായി ഫ്‌ളിപ്കാര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാടുകള്‍ക്ക് 10% കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. പോക്കോ എക്‌സ് 3 സ്മാര്‍ട്ട്ഫോണിന് 15,999 രൂപയാണ് ഓഫര്‍ വില. യഥാര്‍ത്ഥ നിരക്ക് 19,999 രൂപയാണ്. സാംസങ് ഗാലക്സി എഫ് 41ന് ബിഗ് ബില്യണ്‍ ഡെയ്സ് വില്‍പ്പനയില്‍ 5,500 രൂപ കുറവാണ്. 19,999 രൂപയില്‍ നിന്ന് വില 14,499 രൂപയായി കുറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ചൈനീസ് ഫോണിനോടുള്ള താല്പര്യം കുറഞ്ഞതിനാല്‍ ഷവോമി, […]