സർക്കാർ ഐടി പാർക്കുകളിൽ അനുവദിച്ചിട്ടുള്ള വാടകയിളവ് സ്മാർട്ട്‌സിറ്റി കൊച്ചിയിൽ ബാധകമല്ലെന്ന ഉത്തരവ് തങ്ങളുടെ നിലപാട് സാധൂകരിക്കുന്നത് : സ്മാർട്ട്‌സിറ്റി കൊച്ചി
തേർഡ് ഐ ബ്യൂറോ കൊച്ചി: സ്മാർട്ട്‌സിറ്റി കൊച്ചി സർക്കാർ ഐടി പാർക്കല്ലെന്നും സർക്കാർ ഐടി പാർക്കുകളിലെ ഐടി കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള വാടകയിളവ് സ്മാർട്ട്‌സിറ്റി കൊച്ചിക്ക് ബാധകമല്ലെന്നും ഒക്ടോബർ 6ാം തീയതിയിലെ (G.O.(Rt)No.124/2020/ITD) സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സ്മാർട്ട്‌സിറ്റി സ്വീകരിച്ച നിലപാടിനെ […]