video
play-sharp-fill

കനത്ത വേനലിൽ ആശ്വാസമായി മഴയെത്തി ; ഒപ്പം ആലിപ്പഴവും

സ്വന്തം ലേഖകൻ പാലക്കാട്‌ : കനത്ത വേനലിൽ ആശ്വാസമായി പാലക്കാട്‌ മഴക്കൊപ്പം ആലിപ്പഴവും. കനത്ത മഴയിലും മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിലേക്കിറങ്ങി ആലിപ്പഴം ശേഖരിച്ചു.   ആദ്യമായി ആലിപ്പഴം കണ്ട കുട്ടികളിൽ പലരും ഇവ പെറുക്കി ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുകയാണ്.   […]