video
play-sharp-fill

വെളുപ്പിനെ ഞെട്ടിയെഴുന്നേൽക്കാറുണ്ടോ? എങ്കിൽ കരൾ ഒന്ന് പരിശോധിച്ചാട്ടെ.

വെളുപ്പിന് ഒരു മണിക്കും 4 മണിക്കും ഇടയിൽ ഉറക്കം ഞെട്ടി എഴുന്നേൽക്കുന്നവരാണോ നിങ്ങൾ ? കരളിൻറെ ആരോഗ്യം പരിശോധിക്കാൻ സമയമായി എന്നാണ് അർത്ഥമെന്ന് ജേർണൽ ഓഫ് നേച്ചർ ആൻഡ് സയൻസ് സ്ലിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം മുന്നറിയിപ്പ് നൽകുന്നത്. കരളിൽ കൊഴുപ്പ് അടിയുന്ന […]