video
play-sharp-fill

അവൻ വരുന്നു…എൻയാഖ് !!! സ്കോഡയുടെ ആദ്യ ഇലക്ട്രിക് എസ് യു വി വിപണിയിലേക്ക്; 60 മുതൽ 70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

സ്വന്തം ലേഖകൻ ന്യൂഡൽഹി:സ്കോഡയുടെ ആദ്യ ഇലക്ട്രിക് എസ് യു വി വിപണിയിലേക്ക്. അടുത്ത സാമ്പത്തിക വർഷത്തിൽ (2023-2024) എൻയാഖ് എന്ന ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തും. ചെക്ക് റിപബ്ലിക്കിലെ മ്ലാദ ബൊലേസാവിലെ സ്‌കോഡയുടെ പ്രധാന പ്ലാന്റിലാകും സ്‌കോഡ എൻയാഖ് നിർമിക്കുക. ഇവിടെ നിന്നാകും […]