മരണത്തിന് ശേഷവും എനിക്ക് ജീവിക്കണം…! മരണാനന്തരം തന്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകാനുള്ള സമ്മതപത്രം സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ കൈമാറി ; സമ്മതപത്രം നൽകിയത് സഭയുടെ അനുമതിയ്ക്കായി കാത്തിരിക്കാതെ
സ്വന്തം ലേഖകൻ കോഴിക്കോട്: മരണാനന്തരം തന്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടു നൽകാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനുള്ള സമ്മതപത്രം സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി ഡിപ്പാർട്ട്‌മെന്റിനാണ് […]