വെഞ്ഞാറമൂട്ടിൽ കക്കൂസ് കുഴിയിൽ നിന്നും പുറത്തെടുത്ത സിനിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ; പ്രതിയായ ഭർത്താവ് കർണ്ണാടകയിലേക്ക് കടന്നിട്ടുണ്ടാവുമെന്ന് പൊലീസ് ; പ്രതി ഫോൺ ഉപയോഗിക്കാത്തതിനാൽ വഴിമുട്ടി അന്വേഷണം
സ്വന്തം ലേഖകൻ തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ഭാര്യയെ കൊന്ന് കക്കൂസ് കുഴിയിൽ കുഴിച്ച് മൂടിയ ശേഷം ഒളിവിൽ പോയ പ്രതി കുട്ടന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. കക്കൂസ് കുഴിയിൽ നിന്നും ചൊവ്വാഴ്ച പൊലീസ് പുറത്തെടുത്ത സിനിയുടെ മൃതദേഹത്തിന് മൂന്ന് ദിനസത്തെ […]