വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തിലും സംഗീതത്തിലും ഇനി വെളിച്ചം നിറയും ; വിജയലക്ഷ്മിയ്ക്ക് കാഴ്ച തിരികെ ലഭിക്കുമെന്ന് മാതാപിതാക്കൾ : ചികിത്സ പുരോഗമിക്കുന്നത് അമേരിക്കയിൽ
സ്വന്തം ലേഖകൻ കോട്ടയം : മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ പരിമിതിയെ വകഞ്ഞുമാറ്റി സംഗീതത്തിൽ മുന്നേറുന്നത്. ഇനിമുതൽ സംഗീതത്തിൽ മാത്രമല്ല വിജയലക്ഷ്മിയുടെ ജീവിതത്തിലും വെളിച്ചം നിറയും. വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടും എന്നാണ് പുറത്തെത്തുന്ന വിവരം. ഒവിജയലക്ഷ്മി തന്നെയാണ് […]