സിംഗപ്പൂരിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാണാന്ത്യം ; മരിച്ചത് തൃശൂർ സ്വദേശി
സ്വന്തം ലേഖകൻ തൃശൂർ: സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ യുവാവാണ് മരിച്ചത്. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു മരിച്ചത്. സിംഗപ്പൂരിലെ ഇഷാനിൽ മൈക്രോൺ സേബ് സ്ഥാപനത്തിൽ […]