യുവനടിയെ പീഡിപ്പിച്ച സംഭവം : താരങ്ങളായ സിദ്ദിഖ്,ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റി ; നടപടി പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്ന്
സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ചലചിത്ര താരങ്ങളായ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. നടപടി പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. നടി ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കും, എന്നാൽ സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി […]