video
play-sharp-fill

പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധിച്ച നടൻ സിദ്ധാർത്ഥും സംഗീതജ്ഞൻ ടി.എം കൃഷ്ണയും അറസ്റ്റിൽ

  സ്വന്തം ലേഖകൻ ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നടൻ സിദ്ധാർത്ഥിനെയും സംഗീതജ്ഞൻ ടി എം കൃഷ്ണയേയും ചെന്നൈയിൽ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വള്ളുവർകോട്ടത്തുവെച്ചാണ് ഇവരെ അറസ്റ്റ് ചെയത്ത്. ഇവരോടൊപ്പം 600 പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ വിലക്ക് […]