video
play-sharp-fill

ആദ്യ ഊഴത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി..! സത്യപ്രതിജ്ഞ നാളെ..! ആഭ്യന്തര കലാപത്തിനില്ലെന്ന് ഡി.കെ ശിവകുമാർ

സ്വന്തം ലേഖകൻ ബംഗളൂരു: ചർച്ചകള്‍ക്കൊടുവിൽ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായെന്നാണ്‌ റിപ്പോര്‍ട്ട്. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക […]