സുശാന്തും ഞാനും തമ്മിൽ ആറു വർഷത്തോളം പ്രണയത്തിലായിരുന്നു ; ആത്മഹത്യ ചെയ്യുന്ന തരത്തിലുള്ള ആളല്ലായിരുന്നു സുശാന്ത് : റിയയെ ഏറെ കുരുക്കിലാക്കി സുശാന്തിന്റെ മുൻ കാമുകി അങ്കിത
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ സിനിമാ രംഗം ഏറെ ഞെട്ടലോടെ നോക്കി കണ്ട ഒന്നായിരുന്നു ബോളിവുഡ് താരം സുശാന്തിന്റെ മരണം. സുശാന്ത് മരിച്ച് നാളുകൾ പിന്നിട്ടും അതേ ചൊല്ലിയുള്ള വിവാദങ്ങളും അവസാനിച്ചിട്ടില്ല. സുശാന്ത് സിങ് രാജ്പുത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ […]