പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷനും പോലീസിലും പരാതി
സ്വന്തം ലേഖകൻ കോട്ടയം: വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപകർ,കുട്ടിയെ പരിശോധിച്ച ഡോക്ടർ,സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സുൽത്താൻ ബത്തേരി പോലീസ് എടുത്ത കേസിൽ നരഹത്യാകുറ്റം […]