video
play-sharp-fill

ഷെഫീക്കിന്റെ തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ട്, അത് പൊലീസ് മർദ്ദനത്തിൽ സംഭവിച്ചത് ; തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയുടെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്

സ്വന്തം ലേഖകൻ കോട്ടയം: തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ പിതാവ് രംഗത്ത്.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് മരിച്ചത്. തലച്ചോറിലെ […]