video
play-sharp-fill

നായികയായി അഭിനയിക്കുന്ന നയൻതാര പോലും കറിവേപ്പില, നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ കാണും,പിന്നെ കാണില്ല : സിനിമാ ലോകത്തെ തുറന്നുപറച്ചിലുകളുമായി ഷീല

സ്വന്തം ലേഖകൻ കൊച്ചി: തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് പോലും കറിവേപ്പിലയുടെ സ്ഥാനനമാണ് സിനിമാ ലോകത്ത് ഉള്ളത്. നായികയായി അഭിനയിച്ചാലും നായകന്റെ കൂടെ നാലോ അഞ്ചോ സീനുകളിൽ കാണും. പിന്നെ കാണില്ല. സിനിമാ ലോകത്തെ തുറന്നുപറച്ചിലുകളുമായി ചലചിത്രതാരം […]