സ്ത്രീകൾക്കായി ഷീ ലോഡ്ജ് ആരംഭിച്ചു; നഗരത്തിലെ സ്ത്രീകൾക്ക് താമസത്തിനുള്ള ആദ്യ സംരംഭം; ആശംസ അറിയിച്ചു നേതാക്കൾ
സ്വന്തം ലേഖകൻ ചങ്ങനാശേരി: നഗരപരിധിയിൽ രാത്രി കാലങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് തല ചായ്ക്കുന്നതിനായി നഗരസഭാ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ ‘ഷീ ലോഡ്ജ്’ ആരംഭിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് ഉദ്ഘാടനം കർമം നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ബെന്നി ജോസഫ്, സ്ഥിരസമിതി അധ്യക്ഷരായ […]