കോട്ടയം ശാസ്ത്രീ റോഡിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചു..! വീഡിയോ കാണാം
സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ ശാസ്ത്രി റോഡിൽ വാഹനാപകടം. നിയന്ത്രണം നഷ്ടപെട്ട കാർ മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് സമീപമാണ് അപകടമുണ്ടായത്. ഇറക്കം […]