video
play-sharp-fill

സംസ്ഥാനത്തെ കോൺഗ്രസിൽ ‘നവയുഗ’ഗ്രൂപ്പിന് തരൂർ സംഘം. ശശി തരൂർ എം.പി പുതിയ അങ്കത്തിനിറങ്ങിയത് എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നേടിയ പൊതുപിന്തുണയെ തുറുപ്പുചീട്ടാക്കി, സംസ്ഥാന കോൺഗ്രസ്രാഷ്ട്രീയം ചൂടുപിടിക്കുന്നു.

എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നേടിയ പൊതുപിന്തുണയെ തുറുപ്പുചീട്ടാക്കി ശശി തരൂർ എം.പി പുതിയ അങ്കത്തിനിറങ്ങിയത് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. തരൂരിനെ മുന്നിൽ നിറുത്തിയാൽ കോൺഗ്രസിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കിട്ടുമെന്ന് വാദിച്ചാണ് അദ്ദേഹത്തോടൊപ്പമുള്ള കോൺഗ്രസിലെ രണ്ടാംനിര നേതാക്കൾ പുതിയ സമവാക്യത്തിന് ശ്രമമാരംഭിച്ചിരിക്കുന്നത്. […]