ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് അറിവില്ല; കേസിലുള്ളത് കെട്ടിച്ചമച്ച ആരോപണങ്ങൾ; ജാമ്യം ഹർജിയിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും
കൊച്ചി : പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തിൽ കളനാശിനി നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഗ്രീഷ്മയും മരണപ്പെട്ട ഷാരോണും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നു. തങ്ങളെ പ്രതികളാക്കി ഗ്രീഷ്മയെ മാനസിക […]