എന്റെ മക്കളെ കൊന്നതാണ് , പ്രിയപ്പെട്ടവൾ ഐ.സിയുവിലാണ് പ്രാർത്ഥിക്കണം : കണ്ണ് നിറഞ്ഞ് ഷരീഫ്
സ്വന്തം ലേഖകൻ കോഴിക്കോട്: ചികിത്സ നിഷേധിച്ചതിനെ തുടന്ന് ഗർഭിണിയായ യുവതിയുടെ ഇരട്ടകുട്ടികൾ മരിച്ച സംഭവിൽ പ്രതിഷേധം ശക്തമാകുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി സർക്കാർ അധികൃതരുടെ അനാസ്ഥയാണ് പ്രസവത്തോടെ തന്നെ കിഴിശ്ശേരി എൻ.സി ഷരീഫ് – സഹല ദമ്പതികകളുടെ ഇരട്ടക്കുട്ടികൾ മരിച്ചത്. […]