അമിത വൃത്തി ജീവനെടുത്തു : കറൻസി നോട്ടുകൾ കഴുകി മാത്രം ഉപയോഗിക്കുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
സ്വന്തം ലേഖകൻ മൈസൂർ: ഭാര്യയുടെ അമിത വൃത്തിയിൽ സഹികെട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കർണാടകയിലെ മൈസൂരിലാണ് ഭാര്യയുടെ അമിത വൃത്തിയെ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ് സംഭവം. നാൽപ്പതുകാരനായ ശാന്തമൂർത്തിയാണ് ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. […]