ആലപ്പുഴയിലെ സി പി എം നേതാവിൻ്റെ വാഹനത്തിലെ ലഹരിക്കടത്ത് കേസ്; ഷാനവാസിനെതിരെ നിര്‍ണായക തെളിവുകള്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്
സ്വന്തം ലേഖകൻ ആലപ്പുഴ: സി പി എം നേതാവ് എ.ഷാനവാസിൻ്റെ വാഹനത്തിലെ ലഹരിക്കടത്ത് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ അന്വേഷണത്തിലാണ് വാർഡ് കൗൺസിലർ കൂടിയായ എ.ഷാനവാസിനെതിരെ സുപ്രധാന തെളിവുകള്‍ ലഭിച്ചത്. ഷാനവാസിനെ ഡിവൈഎസ്പി ഇന്നലെ ഓഫീസില്‍ വിളിച്ചു […]