video
play-sharp-fill

കഞ്ചാവുകേസ് പ്രതി കസ്റ്റഡിയിലിരിക്കെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മരിച്ച സംഭവം : മരണകാരണം തലയ്‌ക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവും മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; കഞ്ചാവ് കിട്ടാതെ വന്നപ്പോൾ പ്രതി അക്രമാസക്തനായെന്ന് ജയിൽ അധികൃതർ

സ്വന്തം ലേഖകൻ തൃശൂർ : കഞ്ചാവു കേസിലെ പ്രതി കസ്റ്റഡിയിലിരിക്കെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വച്ച് മരിക്കുന്നതിന് മുൻപ് ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതിയായ ഷെമീർ ആശുപത്രിയിൽ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതവും ക്രൂര മർദനവും മൂലമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിനുപുറമെ […]