video
play-sharp-fill

കൂടരഞ്ഞിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: കൂടരഞ്ഞിയിൽ രാത്രിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീർ(32) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഷമീർ കുളിക്കാനിറങ്ങിയപ്പോൾ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ ജലനിധി പമ്പ് ഓപറേറ്ററായും ജോലിചെയ്തിരുന്നു. […]