വീടിനുള്ളിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ ; ഏകമകൻ ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി മരിച്ചതിന്റെ നിരാശയിലെന്ന് സംശയം
സ്വന്തം ലേഖകൻ തലശേരി : വീടിനുള്ളിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ. ഏകമകൻ ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി മരിച്ചതിന്റെ നിരാശയിലാണ് ദമ്പതിമാർ ജീവനൊടുക്കിയതെന്ന് സൂചന. കൊളശേരി കളരിമുക്കിൽ നാമത്ത് വീട്ടിൽ എൻ.വി ഹരീന്ദ്രൻ (51) , ഭാര്യ ഷാഖി (42 )എന്നിവരാണ് […]