video
play-sharp-fill

51കാരിയുടെ മരണം കൊലപാതകം; കുറ്റസമ്മതം നടത്തി 26കാരനായ ഭർത്താവ്; ഇലക്ട്രിക് വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടന്ന നിലയിൽ; വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാരക്കോണത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാ കുമാരിയെയാണ് ഇന്ന് പുലർച്ചെ വീടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ വെള്ളറടയെ […]